കൊമ്മേരി എൽ പി എസ്/അക്ഷരവൃക്ഷം/പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
10:18, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടാം

പോരാടാൻ നേരമായി കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ കണ്ണിപൊട്ടിക്കാം ദുരന്തത്തിൻ അലയടികളിൽ നിന്ന് മുക്തി- നേടാം ഒഴിവാക്കിടാം സ്നേഹ - സന്ദ ര്ശനം നമുക്ക് ഒഴിവാക്കിടാം ഹസ്ത- ദാനം അല്പകാലം നാം അകന്നിരു- ന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട ജാഗ്രതയോടെ ശുചിത്വത്തോടെ പോരാടാം മുന്നേറിടം ഭയക്കാതെ

അനുശ്യാം
2 ഗവ :എൽ പി സ്കൂൾ കൊമ്മേരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത