മഹാമാരിതാൻ കൈകളിൽ എരിഞ്ഞുതീരുന്ന ലോകമേ... അതിജീവനത്തിൻ പോരാട്ടമല്ലോ നിൻ മുന്നിലിനിയും പ്രളയത്തിലും നിപപ്പയിലും എഴുന്നേറ്റു നിന്ന കരങ്ങളെ... അതിജീവനത്തിൻ മുഴക്കമല്ലോ ലോക മണ്ണിലിനിയും ഈ വൈറസിൽ നിന്ന് മുക്കതയാവാൻ ഔഷധം അല്ലയോ ശുചിത്വം നാളെതൻ കരങ്ങൾ ആണുമുക്തമാക്കിവിൻ സംരക്ഷിക്കു വിൻ ലോകം മുഴുക്കെ കരുണയാം മണ്ണിലെ കരുത്തിന്റെ കരങ്ങൾ പൊങ്ങിടട്ടെ വിണ്ണി ലെന്നും ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടം നല്ല നാളേക്കുവേണ്ടി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത