എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

 കേരം തിങ്ങും കേരള നിരകൾ
 തഴുകും പുഴയും മലയും വയലും
 പുൽമേടും തിങ്ങി നിറഞ്ഞ കേരളമേ
 പച്ചപ്പ് എങ്ങും നിറയും നാട്
 മനം മയക്കും കേരള നാട്
 തോടും പുഴയും നിറഞ്ഞ നാട്
 കേരളമെന്നുടെ സ്വന്തം നാട്
 പ്രകൃതി ഒരുക്കും സുന്ദര നാട്
 ദൈവത്തിന്റെ സ്വന്തം നാട്
 ഒന്നിച്ച് ഒന്നായി നാമെല്ലാം സ്നേഹത്തോടെ കഴിയും നാട്ടിൽ

 

Anshidha
3 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത