എല്ലാ ദിനവും ഒന്നായി ഒന്നായി മാറി നാമെല്ലാം അഹന്തയെല്ലാം പോയല്ലോ മാറാവ്യാധി നടമാടി ലോകം മുഴുവൻ നടമാടി എന്നുമാറും ഈ വ്യാധി കൊറോണയെന്നൊരു മാറാവ്യാധി