എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ മറക്കില്ല 2020

മറക്കില്ല 2020     



കോർക്കാം നമുക്ക് കൈ കോർക്കാം
കോവിഡിനെതിരെ കൈ കോർക്കാം
വീടിനുള്ളിൽ സുരക്ഷിതരായി
നന്മ ചെയ്യാം ലോകത്തിനായി

മാസ്കും, ഹാൻഡ് വാഷും പരിശീലിക്കാം
ശുചിത്വം എന്നും പാലിക്കാം
തമ്മിൽ അകലം കാത്തീടാം
നന്മ ചെയ്യാം ലോകത്തിനായി

ലോക്ക് ഡൌൺ കാലം തുടരുമ്പോൾ
പരിഭ്രമമല്ല ആവശ്യം
പട്ടിണി പാവങ്ങളെ ചേർത്ത് പിടിച്ചു
നന്മ ചെയ്യാം ലോകത്തിനായി

കാവലാകും ആരോഗ്യ പ്രവർത്തകരെ
നിങ്ങൾക്കായി നിറഞ്ഞ നന്മകളും
 

കീർത്തി പ്രിജീവ്
6 A എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത