ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ രോഗത്തെ പ്രതിരോധിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്


രോഗത്തെ പ്രതിരോധിക്കാൻ

ലോകം മഴുവൻ കൊറോണ വ്യാപിച്ചിരിക്കുന്നു. എല്ലാവരും സാനി റ്റൈസർ ഉപയോഗിച്ച് വൃത്തിയായി കൈകഴുകുക. കൊറോണ വരാതിരിക്കാൻ വീട്ടിൽ തന്നെ ഇരിക്കുക മാസക് ധരിച്ച് വേണം പുറത്തിറങ്ങാൻ . എപ്പോഴും വ്യക്തി ശുചിത്വം പാലിക്കുക. ഇപ്പോൾ മഴക്കാല രോഗമുള്ള സമയമായതിനാൽ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക .രോഗത്തെ പ്രതിരോധിക്കാൻ നമ്മളാൽ കഴിയുന്ന കൊച്ചു കൊച്ചു പ്രവൃത്തികൾ നമ്മുക്കും ചെയ്യാം.

മിന്റു
4D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -