ഉള്ളടക്കത്തിലേക്ക് പോവുക

യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട വസന്തകാലം

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ടപ്പെട്ട വസന്തകാലം


തകർന്നു പോയെൻ വേനൽ വസന്തം
കൊറോണയെന്ന മഹാമാരിയാൽ
പഠിച്ചു ഞാൻ പുതു പാഠങ്ങൾ
ശുചിത്വ മാഹാത്മ്യം
കണ്ടു ഞാൻ പ്രകൃതിയെ അതിസുന്ദരിയായി
മൂളിപ്പാട്ടുംചൂളം വിളികളും
പ്രകൃതീ..... നീയെത്ര മനോഹരി
ആവതില്ല മനുഷ്യാ.....
ശുദ്ധവായു ശ്വസിക്കാൻ .
ധരിക്കണം മുഖാവരണം
കൊറോണയെ ഭയന്ന്
പഠിക്കാം പുതു പാഠങ്ങൾ
ശീലിക്കാം പുതു ശീലങ്ങൾ.


 

കാഞ്ചന .എസ്
5 B മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത