സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണയുടെ വികൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ വികൃതികൾ


കേവലം പുസ്തക താളിൽ മാത്രം
പഠിച്ചൊരു കുഞ്ഞൻ വൈറസിനെ
വൈറസുകൾ പലതരമുണ്ടെങ്കിലും
കൊറോണയെപ്പറ്റി കേട്ടിട്ടില്ല
കേട്ടപ്പോൾ അമ്പമ്പോ പേടിയായി
ജീവൻ തകർക്കും ഭീമൻ ഇവൻ
ശുചിത്വം പാലിക്കാം കൂട്ടുകാരെ
മരുന്നില്ല വ്യാധിയാണെന്നോർത്തോളൂ
ഏവരും ഒന്നായ് നേരിട്ടോളു


 

ആദിത്യൻ അനിൽ
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത