എസ് വി എച്ച് എസ് ചെറിയനാട്/അക്ഷരവൃക്ഷം/ഭ‍ൂമിയ‍ുടെ താണ്ഡവം

19:45, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ശ്രീ വിജയേശ്വരി ഹൈസ്കൂൾ, ചെറിയനാട്/അക്ഷരവൃക്ഷം/ഭ‍ൂമിയ‍ുടെ താണ്ഡവം എന്ന താൾ എസ് വി എച്ച് എസ് ചെറിയനാട്/അക്ഷരവൃക്ഷം/ഭ‍ൂമിയ‍ുടെ താണ്ഡവം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭ‍ൂമിയ‍ുടെ താണ്ഡവം

ഭ‍ൂമി നിൻ ഹൃത്തിലിന്നാകെ
ക്ഷ‍ുഭിതമാം മായങ്ങൾ
ആറാടി തിമിർക്ക‍ുകയാണ്
മാരക നാശങ്ങൾ പത്തിവിടർത്ത‍ുന്ന‍ു
മന‍ുഷ്യൻ മന‍ുഷ്യന്റെ മാംസം ഭ‍‍ുജിക്ക‍ുന്ന‍ു
ക‍ുരിര‍ുൾ മ‍ൂടികിടക്ക‍ുന്ന‍ു ജ‍ീവിതം
വർണ്ണങ്ങളില്ലനി ചിത്രമെഴ‍ുത‍ുവാൻ
ഭ‍ൂമി മതിമറന്നിങ്ങനെ താണ്ഡവമാട‍ുന്ന‍ു
അര‍ൂപിയാം നിന്റെ
പ‍ുനരവതാനത്തിന്റെ കാലമാനവനെന്തമാന്തം?

ഗായത്രി
10B ശ്രീവിജയേശ്വരി ഹൈസ്‍ക‍ൂൾ ,ചെറിയനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത