ഉള്ളടക്കത്തിലേക്ക് പോവുക

Neelamperoor LPS/അക്ഷരവൃക്ഷം/കോവിഡുലകിൽ വന്നെത്തി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡുലകിൽ വന്നെത്തി

കോവിഡുലകിൽ വന്നെത്തി
പൊരിയുന്നെല്ലാ മാനവരും
സോപ്പും വെള്ളവുമുപയോഗിക്കാം
കൈകൾ നന്നായി കഴുകീടാം

മാസ്‍ക്ക് ധരിക്കാൻ ശീലിക്കാം
അകലം പാലിച്ച്‍ ജീവിക്കാം
സുരക്ഷിതരാക്കാം നമ്മെത്തന്നെ
കൊറോണക്കെതിരെ പോരാടാം

കോവിഡുലകിൽ വന്നെത്തി
പൊരിയുന്നെല്ലാ മാനവരും
നിർദ്ദേശങ്ങൾ പാലിക്കാം
നമ്മുടെ ജീവൻ രക്ഷിക്കാം
  

യമീമ ട്വിങ്കിൾ
4 നീലംപേരൂർ എൽ പി എസ്
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത