Neelamperoor LPS/അക്ഷരവൃക്ഷം/ചെറുത്തിടാം കൊറോണയെ

ചെറുത്തിടാം കൊറോണയെ

ഭയന്നിടില്ല നാം
തകർന്നിടില്ല നാം
ഒരുമയോടെ നിന്നിടാം
കൊറോണയെ ചെറുത്തിടാം

പോരാടിടാൻ നമുക്ക്
നേരമായി കൂട്ടരെ
പോരാടിടാം നമുക്ക്
നേടിടാം ജയം
 
കൊറോണയെ തുരത്തിടാം
കൊറോണയെ തകർത്തിടാം
  

അനന്യ ജയപ്രസാദ്‍
4 നീലംപേരൂർ എൽ പി എസ്
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത