എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ ബേജാറിന്റെ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ ബേജാറിന്റെ ദിനങ്ങൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബേജാറിന്റെ ദിനങ്ങൾ


ലോകം പേടിച്ചു വിറച്ച കാലം
ജനങ്ങൾ വീട്ടിലിരുന്നു.
 ഉള്ളവനും ഇല്ലാത്തവനും ഒരു പോലെയായി.
 ഒരു പാട് ജനങ്ങൾ മരിച്ചു പോയി.
നാട്ടിലെ റോഡുകൾ കാലിയായി.പോലീസുകാർക്ക് പണിയുമായി.
 കൊറോണ എന്നൊരു മഹാമാരി വന്നു.
ജനങ്ങളെല്ലാരും ഒന്നൊതുങ്ങി.
ലോക് ഡൗൺ എന്നൊരു പേരും വന്നു.
മാസ്ക് ധരിക്കൽ നിർബന്ധവുമായി.
തമ്മിലുള്ള സംസാരവും കാണലും പേടിയായി.
കൊറോണയെ പേടിച്ച് ജനം ഇരുന്നു

 

മുഹമ്മദ് മുൻസിഫ് സി.പി
2 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത