എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/നാടിനു ലോക്കിട്ടാൽ

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/നാടിനു ലോക്കിട്ടാൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിനു ലോക്കിട്ടാൽ

കൊറോണ നാടുവാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ.........
ആസ്പത്രിയില്ലാ വിരുന്നുമില്ലാ
നാലു ചുവരുകളിൽ ഒതുങ്ങിടുന്നൂ.......
തീരെ സമയമില്ലാ ജനങ്ങളെല്ലാം
വീടിനകത്ത് അടച്ചിരിപ്പാണെ.......
തിന്ന് സുഖിച്ചു നടന്നോരെല്ലാം
എന്തേലും മതിയെന്ന് പറഞ്ഞിടുന്നൂ.....
കൊറോണ നാടുവാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ.........

ഖദീജ സനം
3 എ എ.എം.എൽ.പി.എസ്. തൃപ്രങ്ങോട്
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത