ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/കൊറോണ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
19:24, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭീതി

ലോകമെമ്പാടും വിറകൊണ്ട
ഭീമാകാരമായ രോഗം
നാമെല്ലാവരും ജാഗ്രതയോടെ
വളരെ വൃത്തിയോടിരിക്കുന്നു
പുറത്തിറങ്ങാൻ കഴിയാതെ
അകത്തളങ്ങളിൽ മാത്രം ഒതുങ്ങിയിരിക്കുന്നു ..
മനുഷ്യനെ ഇത്രമാത്രം വിഷമിപ്പിച്ച
ഈ വൈറസിൻ്റെ നാമമത്രെ കൊറോണ
അയ്യോ ഇതെന്തൊരു വൈറസ്
നമ്മെ ഭീതിയിലാഴ്ത്തിയല്ലോ
ഇവൻ മനുഷ്യനെ കാർന്നുതിന്നുന്നല്ലോ
പേടിയാകുന്നു പേടിയാകുന്നു
വലിയവനെന്നോ ചെറിയ വനെന്നോ
ആണെന്നോ പെണ്ണെന്നോ
വിവേചനമില്ലാതെ
എല്ലാവരിലും ഓടിയെത്തുന്നു
ഈ വമ്പൻ
ഇതിനായ് നാം ഒറ്റക്കെട്ടായ്
ഒരുമിച്ച് പോരാടുക.
 

ശ്രീലക്ഷ്മി കെ ‌
4 ജി എൽ പി എസ് തുയ്യം
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത