സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ ജീവൻ കവരുന്നവൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവൻ കവരുന്നവൻ


നാടു വിറപ്പിച്ചു ജീവൻ കവരാനായി
വന്നതാണ് കൊറോണ വൈറസ്
വീട്ടിലടച്ചേവരെയും
കൂട്ടിലടച്ച കിളികളെപ്പോലെ
യാത്ര പറയാൻ കഴിഞ്ഞില്ല കൂട്ടരേ
നോവുന്നെൻ മനം നിങ്ങളെ കാണാതെ
ദിനങ്ങളോരോന്നായ് കൊഴിയുന്നു
രോഗികൾ കൂടുന്നു
മരണം കവരുന്നു
രോഗമില്ലാത്തൊരു ലോകത്തിനായി
കാത്തിരിക്കാം നമുക്കൊറ്റക്കെട്ടായ്

 

കെ. എം. ജ്യോതി നന്ദന
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത