ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ / ഹരിതസേന‍

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സീഡ് മലപ്പുറം വിദ്യാഭ്യാസ ജില്ലാ അവാർഡ് രാജാസ് സ്കൂളിലെ ഹരിതസേനക്ക് ലഭിച്ചു.25000 രൂപയും ട്രോഫിയും ലഭിക്കും .രാജാസ്സ്കൂളിലെ മുജീബ് മാസ്റ്റർക്ക് മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല കോഡിനേറ്റർക്കുള്ള അവാർഡും ലഭിച്ചു.