സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/അവധിക്കാലം കൊറോണഭീതിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം കൊറോണഭീതിയിൽ


കൊറോണയെ പേടിച്ചവധിക്കാലം
വീടിനുള്ളിൽ കഴിച്ചിടുമ്പോൾ
അറിഞ്ഞു ഞാനും പരിസ്ഥിതിയെ
മാങ്ങാ പറിച്ചും, ചക്ക പറിച്ചും
പച്ചക്കറി നട്ടും പരിസരം തെളിച്ചും
പൂന്തോട്ടം നനച്ചും പാഴാക്കിടാതെ
ദിനമോരോന്നായി ആസ്വദിച്ചു

 

നിയോൺ ശ്രീനി
3 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത