എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന വ്യാധി

15:47, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 എന്ന വ്യാധി

രണ്ടായിരത്തിപത്തൊൻപതിൽ ചൈനയി-
ലുണ്ടായ മഹാമാരിയാണീ "കോവിഡ്-19"
രണ്ടുലക്ഷത്തിൽപരം ജീവനെടുത്ത -
ചുമയും ശ്വാസകോശ രോഗങ്ങളാലും
മനുഷ്യനെ മരണത്തിലാഴ്‌ത്തിയും
ആഗോളമെമ്പാടും ഭീതിയിലാഴ്ത്തുന്ന
സൂഷ്മാണുവാണി "കൊറോണ"
ഔഷധം കണ്ടുപിടിക്കാനാവാതെ
ലോകരെ ഭീതിയിലാഴ്ത്തിടുന്നു ...
കൈകൾ കഴുകിയും അകലം പാലിച്ചും
മാലോകരെല്ലാരും ഒത്തുചേർന്നാൽ
നമുക്കി വ്യാധിയെ തുരത്തിടാമേ ...

ശബരി രാജ് .പി.ആർ
8 G എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത