ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ബ്രേക്ക്‌ ദ് ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രേക്ക്‌ ദ് ചെയിൻ





കൊട്ടുമില്ല കുരവയുമില്ല
റോഡിലെങ്ങും ആരുമില്ല പ-
ണത്തിനായി ഓട്ടമില്ല.
പേയ്‌ പിടിച്ച ചിന്തയുമില്ല കൂ-
ടിച്ചേരലൊട്ടുമില്ല.
വേഷം കെട്ടലൊന്നുമില്ല, തൊ
ണ്ട കീറാൻ വേദിയില്ല.
ജാതിയുടെ തീണ്ടലില്ല, വി-
ഗ്രഹത്തിൻ മുന്നിലായി കപട ഭക്തരൊന്നുമില്ല.
തമ്മിലടിച്ചു വീഴുവാൻ നേരമില്ല,
മത്സരിക്കുവാൻ മനസുമില്ല.
തിന്മയെന്ന വാക്കുപോലും ഓർക്കുവാനിഷ്മില്ല.
 

അൽജോ ജോജി
3A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത