ജി യു പി എസ് മാനന്തവാടി/അക്ഷരവൃക്ഷം/നേർകാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
19:14, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേർകാഴ്ച

 നേർകാഴ്ച
കടന്നു പോകുന്ന ദിനങ്ങൾ അറിയുന്നില്ല
അറിയാത്ത ഒറ്റപെടലുകൾ അറിയുന്നുമുണ്ട്

ഒഴുക്കുകാണാനാരുമില്ലാത്തനമ്മുടെ വിതുമ്പലും,

 സൂര്യൻറെ കോപവും മാത്രം പരക്കുന്നിടം

അങ്ങാടികളോ ! പറവകളുടെയും ,

തെരുവുനായകളുടെയും സ്വന്തം .

'നിരീക്ഷണം,രോഗം,മരണം,'-കേൾക്കാൻ

കഴിയുന്ന മൂന്ന് വാക്കുകൾ മാത്രം

ലോകമെങ്ങും മരണത്തിൻറെ വൈറസ് തടങ്കലിൽ .

 

ഫിദ ഫാത്തിമ
7 A ഗവ യു പി സ്കൂൾ മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത