ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കരുതലോടെ പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
06:48, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ പൊരുതാം

എവിടെ നിൻ നാട്
എവിടെ നിൻ സ്വദേശം
നീ എവിടുന്നു വന്നെത്തി - കൊറോണ ......... ..
ലോകമെമ്പാടും നീ -
നാശം വിതച്ചു ...
അതിനിടെ വന്നെത്തി -
നമ്മുടെ കേരളത്തിലും
തോക്കില്ല നമ്മൾ -
തോക്കില്ല നമ്മൾ .....
പൊരുതി ജയിക്കും നമ്മൾ
പൊരുതണം നമ്മൾ -
ലോക നന്മയ്ക്കായി - പൊരുതണം നമ്മൾ
ഭയമല്ല വേണ്ടത് ജാഗ്രത -
യാണെന്ന കരുതലോടെ -
പൊരുതണം നമ്മൾ
കൊറോണയെ -
 തുരത്താൻ പൊരുത -
ണം നമ്മൾ
cപതിരോധിക്കും പ്രതിരോധിക്കും
ലോകമെമ്പാടും ഒരുമിച്ചു -
നിന്ന് പ്രതിരോധിക്കും -
നിന്നെ ഞങ്ങൾ - കോറോണാ.........

കീർത്തന കെ.സി
7 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത