എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ശുചിത്യത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്യത്തിന്റെ പ്രാധാന്യം

നമ്മുടെ ജീവിതത്തിന്റെ ഏറ്റവും പ്രദാനപെട്ട ഒരു ഭാഗമാണ് ശുചിത്യം. ശുചിത്യം നാം ശീലമാക്കണം. ശുചിത്യം കാരണമായി പല രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം. ഭക്ഷണം കഴിക്കുന്നതിനു മുന്പും ശേഷവുംകയ്കൾ വൃത്തിയായി സോപ്പ് ഉപയോഗിച്ചു കഴുകുക.നഖം മുറിക്കുക, നഖത്തിനുള്ളിലെ അയുക്ക് നീക്കുക, കുളിച് വൃത്തിയുള്ള വസ്ത്രം ഉപയോകിക്കുക മുതലായവയെല്ലാം നാം നിത്യജീവിതത്തിൽ ഷീലമാക്കണം. നമ്മുടെ ജീവിതത്തിൽ ശുചിത്യം തിൻ നാം പ്രാധാന്യം നൽകണം. മാസ്ക്ക് ഉപയോഗി ക്കലും നാം ഷീലമാക്കേണ്ടതുണ്ട്.


സൻഹ. എം
7 D എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം