(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
കൊറോണയെന്നൊരു മഹാമാരി
നമ്മെയെല്ലാം ഭീതിയിലാക്കി
ലോകം മുഴുവൻ വ്യാപിതമായി
പിടിച്ചുകെട്ടി കൊറോണയെ
കേരളമെന്നൊരു സംസ്ഥാനം.
മഹാമാരിയേ നേരിടാം
നമ്മുക്കൊന്നായി നേരിടാം
ഇത് കരുതലുള്ള കേരളം
ഇത് കേരളം