ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ     


എതിർത്തു നിൽക്കുക ജാതിയെന്നും മതമെന്നും എതിരില്ലാതെ
നിപ്പയെന്നും, പ്രളയമെന്നു
എത്രയോ വിപത്തുകൾ.
കേരളം എത്രമാത്രം
പീഡ അനുഭവിച്ചു
അതിനെയെല്ലാം എതിർത്തു നിന്നു നമ്മൾ
എന്തുകൊണ്ട് എതിർത്തു കൂടാ നമ്മളീ വിപത്തിനെ
ഇനിയെന്തു വന്നാലും ഒരുമയോടെ നിൽക്കണം
ജാതിയെന്നും മതമെന്നും
എതിരില്ലാതെ എതിർത്തു
നിൽക്കണം

ശ്രീലക്ഷ്മി പി
5 A ജി.യു.പി.എസ്. നിറമരുതൂർ
താനൂർ പ ഉപജില്ല
മലപ്പുറം മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത