ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ തിരികെ വരാം

Schoolwiki സംരംഭത്തിൽ നിന്ന്
തിരികെ വരാം

നിറമുള്ള മണമുള്ള
തേനുള്ള പൂക്കൾ
അവ കാണാനെത്തുന്ന
തുമ്പിയും വണ്ടും
തത്തി കളിക്കുന്ന പൂമ്പാറ്റയും
കിളികളും ഉള്ളൊരു എന്റെ നാട്
അമ്മ പറഞ്ഞുള്ളൊരു
കഥകളിൽ ഞാൻകേട്ട
ഈ നാട് എനിക്കിനി
എന്നു കിട്ടും
ഞാൻ നമ്മുടെ ചുറ്റിലും
നോക്കിയപ്പോൾ
കുന്നായ്‌ കിടക്കുന്ന പ്ലാസ്റ്റിക്കുകൾ
പിന്നെ രോഗിയായ്
മാറുന്ന നാട്ടുകാരും

ശ്രീമയി ജയകൃഷ്ണൻ
1 B ഗവ.എൽ പി എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത