(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ചിന്തകൾ
കാലത്തിന്റെ മടിത്തട്ടിൽ ഞാൻ ഒരു മേഘമായി
തഴുകും കുളിർ കാറ്റായി പൊഴിയും മഴയായ്
നിന്ന് ചാഞ്ചാടും മയിലായി
പാറി പറക്കും ഒരു പക്ഷിയായി
മിന്നുന്ന മിന്നാമിന്നായി
പാറി പറക്കും ശലഭമായി ഞാൻ
കള കളം ഒഴുക്കുന്ന പുഴയായി ഞാൻ
കൂ കൂ കുയിലായി മാറി ഞാൻ
കാലത്തിന്റെ മടിത്തട്ടിൽ ഞാൻ ഒരു മേഘമായി
തഴുകും കുളിർ കാറ്റായി പൊഴിയും മഴയായ്
നിന്ന് ചാഞ്ചാടും മയിലായി
പാറി പറക്കും ഒരു പക്ഷിയായി
മിന്നുന്ന മിന്നാമിന്നായി
പാറി പറക്കും ശലഭമായി ഞാൻ
കള കളം ഒഴുക്കുന്ന പുഴയായി ഞാൻ
കൂ കൂ കുയിലായി മാറി ഞാൻ