എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/പൊരുതാം തോൽപ്പിക്കാം

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/പൊരുതാം തോൽപ്പിക്കാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതാം തോൽപ്പിക്കാം

പൊരുതാം തോൽപ്പിക്കാം.....

രൂപത്തിൽ സൂക്ഷ്മനെങ്കിലും

ആകൃതിയിൽ വലിയവനാം

മനുഷ്യജന്മത്തെ ഭീതിതൻ

മുൾമുനയിലാഴ്ത്തിയ വൈറസ്

പൊരുതാം, തോൽപ്പിക്കാം

നല്ല ഒരു പൊൻപുലരിക്കായി

ഈ കാലയളവിൽ

നന്മ തൻ നറുദീപമേന്തി

ലോക ജനതക്കായി, പ്രാർഥനയോടെ

പൊരുതാം ഈ മഹാമാരിയെ

ഭീതിയല്ല ഭയമല്ല

പ്രതിരോധം തന്റെ

നമ്മുടെ ഉടവാൾ

പൊരുതാം തോൽപ്പിക്കാം

നല്ല ഒരു നാളേക്കായി ...

പ്രാർഥനയോടെ, പ്രത്യാശയോടെ മുന്നേറാം
 

ഷെറിൻ ആർ
9 ബി മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത