വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/ഒരുമയുടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് വി.കെ.കാണി ഗവൺമെൻറ്, എച്ച്.എസ്. പനയ്ക്കോട്/അക്ഷരവൃക്ഷം/ഒരുമയുടെ കേരളം എന്ന താൾ വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/ഒരുമയുടെ കേരളം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയുടെ കേരളം

ഒത്തൊരുമയോടെ നമ്മൾ പാഠശാലേൽ പോയിടാം
ഒത്തുചേർന്നു കൂട്ടുകൂടി പാഠങ്ങൾ പഠിച്ചിടാ൦
 ദൈവതുല്യരാ൦ ഗുരുക്കന്മാരുമായി
ചേർന്നു നാം വിശ്വ രക്ഷക്കായി
വീണ്ടും കൈകൾ കോർത്തു നിന്നിടാം
 കർമ്മ വീഥിയിൽ നിരന്ന് കർമ്മം ഒക്കെ തീർത്തിടാ
 ലക്ഷ്യബോധത്തോടെ നമ്മൾ ഒത്തുചേർന്നു പാഞ്ഞിടാം
അച്ഛനമ്മമാരെ നമ്മൾ സ്നേഹത്തോടെ നോക്കി ടാം
സൃഷ്ടി ചെയ്ത അവരെ നമ്മൾ ഹൃദയത്തോട് ചേർത്തിടാം
അന്നമൂട്ടാനായി നമ്മൾ തെരുവിലേക്കിറങ്ങി ടാം
അന്നമില്ലാത്തവന് നമ്മൾ അന്നവും കൊടുത്തിടാം
നഷ്ടകാലം മാറുവാനായ് കഷ്ടത സഹിച്ചിടാം
 ഭീതി പൂണ്ട മാരിയെ നമുക്കൊന്നായ് ചെറുത്തിണടാം
പുതിയ കേരളം പടുക്കുവാൻ ഒത്തുചേർന്നിടാം
നാളെകളിൽ നമ്മെ ഓർക്കുവാൻ ചേർന്നു നിന്നിടാം     ........

കാശിനാഥ് എസ് ആർ
7 സി വി കെ കാണി ഗവ.എച്ച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത