ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/അക്ഷരവൃക്ഷം/മലയാളം

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/മലയാളം എന്ന താൾ ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/അക്ഷരവൃക്ഷം/മലയാളം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലയാളം
    മലയാളം എന്ന നാല് അക്ഷരം കൊണ്ട് ഈ ലോകം ഒരുപാട് അറിവുകൾ നേടി . മലയാളത്തിന് നാല് അക്ഷരമാണെങ്കിലും നാല് അക്ഷരത്തിൽ ഒതുങ്ങാത്ത നാല് വരികളിൽ ഒതുങ്ങാത്ത നാല് പേജുകളിൽ ഒതുങ്ങാത്ത ഒരുപാട് കവിതകളും കഥകളും ഉണ്ട് മലയാളത്തിൽ ഒരുപാട് ഭാഷകൾ ചേർന്നിട്ടുണ്ട് .മലയാളം എന്നത് ഒരു അഭിമാന ഭാഷയാണ് മലയാളത്തിന്റ സ്വന്തമാണ് ഓരോ കവികളും .
        
           കവികളുടെ സ്വന്തമാണ് മലയാളം എന്ന ഭാഷ മലയാളത്തിന്റെ മഹത്വം ഓരോ കവികളും ലോകത്തെ തെളിയിച്ചു .മലയാളം എന്നത് ഒരു ഭാഷമാത്രമല്ല .ഒരുപാട് അറിവുകൂടിയാണ് മലയാളം തരുന്ന അറിവുകൾ ഒരു ഭാഷക്കും തരാൻ കഴിയില്ല .മലയാളം നല്ലൊരു ടീച്ചർ ആണ് ,നല്ലൊരു അമ്മയാണ് ,നല്ലൊരു കൂട്ടുകാരനാണ് ,നല്ലൊരു സഹോദരൻ ആണ് .എല്ലാമാണ് .മലയാളം കേരളീയരുടെ അഭിമാനം ,കവി കേരളീയരുടെ ദൈവം .മലയാളം തരുന്ന അറിവുകൾ ആകാശത്തെപോലെയാണ് അളക്കാൻ കഴിയില്ല .അതുപോലെയാണ് മലയാളകവികളും .കവികൾ തരുന്ന കവിതകളും കഥകളും .
Mithra Binu
8A എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം