പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/പൊരുതാം ഒന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14650 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതാം ഒന്നായി

ഭയം പേറുമീ നിമിഷം
ഒരുമതൻ നിമിഷം
മഹാമാരിതൻ ഭീതിയിൽ
ഭുവനമൊന്നാകെ ഉലയുന്നീ നിമിഷം
ഒാർക്കുക മർത്യാ
ഭയമല്ല കരുതലാണാവശ്യം
വ്യാജവാർത്തകളല്ല പകരം
നൻമതൻ ജീവപ്രകാശമാണാവശ്യം
കരുതൽ തൻ തണലാവശ്യം
കരുതൽ തൻ തണലാവശ്യം.....
‍‍‍‍‍

ശ്രീഷ്ണ കെ.കെ
4 A പൂവത്തൂർ ന്യൂ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത