ഉള്ളടക്കത്തിലേക്ക് പോവുക

കെ.സി.എം.എൽ. പി.എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്

ലോകത്താകെ പടർന്നു പിടിച്ച മഹാമാരി
ലക്ഷകണക്കിനാളുകളെ പടർന്നു പിടിച്ച മഹാമാരി
ലോകത്ത് നിന്ന് തുടച്ചു മാറ്റേണ്ട മഹാമാരി
ലോകജനങ്ങൾ ഒറ്റകെട്ടായി മാറ്റേണ്ട മഹാമാരി
കോവിഡ് എന്ന മഹാമാരി.....

നിയനികേഷ്
4B കെ.സി.എം.എൽ. പി.എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത