പറവകൾ പാറിക്കളിക്കും വയൽ പരലുകൾ നീന്തി തുടിക്കും വയൽ തവളകൾ ചാടി കളിക്കും വയൽ ചീവീട് ചൂളം വിളിക്കും വയൽ തത്തകൾ നെൽക്കതിർ കൊത്തും വയൽ ഇപ്പോഴെൻ സ്വപ്നത്തിൽ മാത്രം വയൽ