ഒറ്റക്കിരിക്കാനായ് ശ്രെമിക്കാം നമുക്കിപ്പോൾ ഒറ്റക്കെട്ടായ് നിന്നകറ്റാം കൊറോണയെ കൊറോണയെന്ന ഭീതിയകറ്റാനായ് പാലിക്കാം നമുക്ക് നിബന്ധനകൾ തടയണം സാമൂഹ വ്യാപനത്തിനായ് കൈ കോർക്കണം നമ്മൾ ഓരോരുത്തരും നാളെയടുക്കാനായ് ഇന്നകലം പാലിക്കണം നാട്ടിൻ നന്മക്കായ് ഒരുമിക്കണം നാമിപ്പോൾ നല്ലൊരു നാളേക്കായി കാത്തിരിക്കണം നാമിപ്പോൾ നല്ലതു വരുത്താനായ് പ്രാർത്ഥിക്കണം സർവേശ്വരനിൽ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത