ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. വടക്കുമുറി/അക്ഷരവൃക്ഷം/കൊലയാളി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
05:45, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊലയാളി കൊറോണ

ലോകം മുഴുവൻ ചുറ്റിവലഞ്ഞ്
 ഭീതിയിലാഴ്ത്തിയ ഭൂതത്താൻ
നാടിനും നാട്ടാർക്കും ജീവിതം
 വെട്ടിനിരത്തി ഇല്ലാതാക്കിയ രോഗത്താൻ
 കൊറോണ വൈറസ് ആളൊരു ചെറുതെങ്കിലും
 വലിയൊരു നാശം നാട്ടിൽ വിതച്ചല്ലോ!
നാടെല്ലാം നിശബ്ദതയിൽ ആഴ്ത്തിയ
 വിരുതനാണല്ലോ കൊറോണ എന്ന കോവിഡ് 19
ഇവൻ്റെ പേരൊന്ന് കേട്ടാൽ
 ഞെട്ടി വിറക്കും മാനവരാശി നാം...


തടയണം നാമിവനെ
 നശിപ്പിക്കണം നാം ഇവൻ്റെ കഴിവുകളെ
 വീണ്ടും നമ്മളിൽ വന്നു ചേരണം
 സന്തോഷത്തിൻ പുതിയ ദിനരാത്രങ്ങൾ.....
 

മിൻഹ ഫാത്തിമ.കെ.
3 A എ എൽ പി എസ്‌ വടക്കുംമുറി ,അരീക്കോട് ,മലപ്പുറം
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത