(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
തുരത്തണം നാം കൊറോണയെ
ഒഴിച്ചിടാം നമ്മളീ ഭീതിയേ
പുലർത്തണം നമ്മളീ ജാഗ്രത
തകർക്കണം നാം കൊറോണയെ
ഒരുമയോടെ ഒത്തുചേർന്നു നിൽക്കണം നാം
വേദങ്ങൾ ചൊല്ലുമീ നാട്ടിൽ
ഒഴിവാക്കാം നമ്മളീ കൊറോണയെ
മനുഷ്യനിൽ നിന്നു മനുഷ്യനിലേക്ക്
പകരുമീ രോഗം തകർക്കണം നാം.