ഗവ.എൽ പി എസ് വെളിയന്നൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗൺ


തിരക്കോടു തിരക്കിൽ
കുതിച്ചകാലങ്ങൾ
തകർത്തൊരുത്തൻ
നമ്മുടെ നടുക്കുനിൽക്കുന്നു
കൊറോണയെന്നവനുപേർ
എല്ലാം താഴിട്ടുപൂട്ടി
മാനവരെല്ലാം വീട്ടിലിരിക്കും കാലം
ലോകം അടച്ചുപൂട്ടിയവൻ
കൊറോണയെന്ന മഹാമാരി..

 

ജോയൽ ജോസ്
4 A ഗവ.എൽ.പി.സ്കൂൾ വെളിയന്നൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത