ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
പൂവ്

തലയിൽ ചൂടിയ പൂമാല
ചേലുള്ളൊരു പൂമാല
ലതയിൽ പൂത്തൊരു പൂവുകളാൽ
കോ൪ത്തെടുത്തൊരു പൂമാല

അലോക് ദേവ്
1 എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത