ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മുറ്റത്ത് നിൾക്കുന്ന കൊന്നമരം അടിമുടി പൂത്ത് നിറഞ്ഞല്ലോ വിഷു നാളിൽ ഞാനാ........... കൊന്നപ്പൂക്കളെ ഉണ്ണിക്കണ്ണനെയണിയിച്ചു കണ്ണന്റെ ചുണ്ടിലെ കള്ളച്ചിരിയ്ക്ക് ഒരുപാട് ഭംഗി കൂടിയല്ലോ... കണികണ്ട് തൊഴുത് മടങ്ങുമ്പോൾ ഒരുപാട് സന്തോഷമായല്ലോ..............
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത