ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


അവധിക്കാലം കോറോണകാലമായി
ആളുകളെല്ലാം വീട്ടിലിരിപ്പായി
കൂട്ടം കൂടി കളിയ്ക്കാൻ പറ്റില്ല
ആളുകളെല്ലാം പേടിയിൽ ആയി
പേടി വേണ്ട ജാഗ്രത മതി
ആളുകൾ ഒരു മീറ്റർ അകലം പാലിക്കേണം
കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകിടേണം
പുറത്തോട്ട് ഇറങ്ങേണ്ടി വന്നാൽ മാസ്ക് ധരിച്ചിടേണം
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടാം
ചെറുത്തിടാം തുരത്തിടാം കൊറോണ എന്ന മാരിയെ
ഒറ്റകെട്ടായി നമുക്ക് നിന്ന്
കൊറോണ രോഗത്തെ തുടച്ചു നീക്കാം
 

ഗിരിധർ ജനാർദ്ദനൻ
1 എ എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത