പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമ്മ
എന്നമ്മയാം ഭൂമി ദേവി നി൯
കാലടികളെ ‍‍‍‍‍ഞാനിന്ന് തൊഴുതിടട്ടെ
ദേവിയാം നി൯ സൗന്ദര്യമൊക്കെയും
കവ൪ന്നെടുത്തില്ലയോ നി൯ മക്കൾ
നിപ്പയും പ്രളയവും വന്നുപോയി
ഇപ്പോഴോ കൊറോണയും നിറ‍‍‍‍‍‍‍‍‍‍‍ഞ്ഞാടീടുന്നു
അരുതേ ഇനിയുമീ രൗദ്രഭാവം
എല്ലാം സഹിക്കുന്നൊരമ്മയല്ലേ
മക്കൾക്ക് മാപ്പ് നീ നൽകീടില്ലേ
ഇൗ മക്കൾക്ക് മാപ്പ് നീ നൽകീടില്ലേ
 

ഷാരോൺ ഷാജി
5 പൂവ്വത്തൂർ ന്യൂ എൽ പി സ്ക്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത