കുന്നിനുമീത്തൽ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം
ദൃശ്യരൂപം
കൊറോണ വന്നു നമ്മുടെ നാട്ടിൽ
അച്ഛനുമമ്മയും മറ്റുള്ളോരും
വീട്ടിൽ തന്നെ ഇരിപ്പായി ,
തേൻ നുകരാനായ് പൂന്തോട്ടത്തിൽ
പൂമ്പാറ്റകളും വിരുന്നെത്തി
പക്ഷികളെല്ലാം ഉല്ലാസത്തിൽ
പാറിപ്പാറി പറന്നെത്തി
വിയാൻ ജീത്ത് ടി പി
|
1 [[|കുന്നിനുമീത്തൽ എൽ പി സ്കൂൾ]] കൂത്തുപറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ