നാമെല്ലാം ഒന്നിച്ചു നേരിടും
കോവിഡെന്ന മഹാമാരിയെ.
വ്യഗ്രത ഒഴിവാക്കി
ജാഗ്രതയോടെ നേരിടാം.
നാടിനെ സംരക്ഷിക്കാൻ,
ആരോഗ്യം സംരക്ഷിക്കാൻ.
നാമെല്ലാം ഒരുങ്ങി കഴിഞ്ഞല്ലോ,
കൊറോണ ഭീകരനെ ഇല്ലാതാക്കാൻ.
സർക്കാരിന്റെ കല്പനകളനുസരിച്ച്
നാമെല്ലാം വീട്ടിൽ കഴിയുമല്ലോ...
സാമൂഹിക അകലം പാലിക്കുമല്ലോ.
കൂടെപ്പിറപ്പിന് കരുതലുമായി
ശുചിത്വം പാലിക്കുമല്ലോ.