ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഹാമാരിയെ തുരത്താം

20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഹാമാരിയെ തുരത്താം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഹാമാരിയെ തുരത്താം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയെ തുരത്താം

കൊറോണ ഒരു പകരുന്ന രോഗമാണ്. ചൈനയിലാണ് ഇത് ആദ്യം വന്നത്. പിന്നെ ലോകം മുഴുവൻ പരന്നു. നമ്മൾ ശുചിത്വം പാലിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, പുറത്ത് പോകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ രോഗം വരാതെ നോക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ പൊത്തിപ്പിടിക്കണം. ഇതിലൂടെ രോഗം പകരാതെ നോക്കാം. ഈ അസുഖത്തിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല. അതു കൊണ്ട് നമ്മൾ ഈ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം.


മാളവിക പി.
1 A ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം