ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ അതിജീവനം
അതിജീവനം
ഇത്തിരി കുഞ്ഞനാം കൊറോണ വൈറസ്
ലോകമെമ്പാടും പടർന്നു പിടിക്കുമ്പോൾ
കരുതലായ് വീട്ടിൽ ഒതുങ്ങി ഇരിക്കാം
നാം രോഗവാഹകരാകാതിരിക്കാം
രാപകലില്ലാതെ കൊറോണയെ തുരത്താം
നെട്ടോട്ടമോടുന്ന സന്മനസ്സുകൾക്കെല്ലാം
നേർന്നിടാം നേർന്നിടാം
ആയിരം പ്രണാമം
നേർന്നിടാം നേർന്നിടാം
ആയിരം പ്രണാമം
അതിജീവനത്തിന്റെ നാളുകൾക്കായി
കരുതലായി പ്രാർത്ഥനയോടിരിക്കാം
ലോകാ സമസ്ത: സുഖിനോ ഭവന്തു
ലോകാ സമസ്ത: സുഖിനോ ഭവന്തു
കാർത്തികേയൻ വി എസ്
|
4B ലിറ്റിൽ ഫ്ലവർ എൽ പി എസ് വടകര കൂത്താട്ടുകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത