മാന്നൂർ എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/കോറോണകാലം
ദൃശ്യരൂപം
color 1
കൊറോണ നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ കാറില്ല ബസില്ല ലോറിയില്ല റോഡിലോ എള്ളോളം ആളുമില്ല തിക്കിത്തിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും വിലയുമില്ല
പച്ചനിറമുള്ള മാസ്ക്കും വെച്ച്
കണ്ടാൽ ഇന്ന് എല്ലാരും ഒന്നുപോലെ
ആയുധമുണ്ടെങ്ങും കൊന്നൊടുക്കാൻ പേടിപ്പെടുത്തുന്ന ബോംബുകളും നിഷ്ഫലമത്രയും ഒന്നിച്ചുകണ്ടിട്ടും പേടിക്കുന്നില്ല ഈ കുഞ്ഞുകീടം മർത്യന്റെ ഹുങ്കിനൊരന്ത്യം കുറിക്കാനായി
എത്തിയതാവം ഈ കുഞ്ഞുകീടം
ആർത്തികൊണ്ടത്രയോ ഓടി തീർത്തു
നമ്മൾ കാത്തിരിക്കാം ഇനി അൽപനേരം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത