ഗവ എൽ പി ജി എസ് ചമ്പക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസ്

12:19, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

കൊറോണ വൈറസ് നമ്മുടെ ലോകമെമ്പാടും വ്യാപിച്ചിട്ടുള്ള ഒരു മഹാമാരിയാണ് കൊറോണ വൈറസ്. ഈ വൈറസ് മൂലം ലോകത്ത് ഭൂരിഭാഗം ജനങ്ങളുടെയും ജീവൻ അപഹരിക്കപ്പെട്ടിരിക്കുകയാണ്. ഈ മഹാമാരിയിൽ നിന്നും കരകയറാൻ നമ്മൾ ഓരോരുത്തർക്കും പ്രത്യേക കരുതൽ ആവശ്യമാണ്. അതിനായി നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വവും അതോടൊപ്പം സാമൂഹിക അകലവും പാലിക്കുക. എന്നാലെ ഈ വൈറസിൽ നിന്നും മുക്തി നേടാൻ നമ്മുക്ക് സാധിക്കുകയുള്ളൂ. അതിനായി നമ്മുക്ക് ഒന്നിച്ച് പോരാടാം.

ദേവിക രാജ്
4 എ ഗവ.എൽ.പി എസ്.ചമ്പക്കര
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം