ഉള്ളടക്കത്തിലേക്ക് പോവുക

എം. എസ്. സി. എൽ പി. എസ്. കലയപുരം/അക്ഷരവൃക്ഷം/തുരത്തുക നാം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം. എസ്. സി. എൽ പി. എസ്. കലയപുരം/അക്ഷരവൃക്ഷം/തുരത്തുക നാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തുക നാം


വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നിടാം

കൊറോണ എന്നൊരു മഹാമാരിയെ
ചെറുത്തു തോൽപ്പിക്കാം

ഗുഹാനിൽനിന്നും യാത്ര തുടങ്ങി ലോകം
 മുഴുവൻ ഭീതി പടർത്തും കോവിഡ് എന്ന
രോഗത്തെ ചെറുത്തു തോൽപ്പിക്കാം

പോലീസ് മാമന്മാരുടെ വാക്കുകൾ പാലിച്ചീടാം
ആരോഗ്യ വകുപ്പിൽ ഉപദേശങ്ങൾ ശീലിച്ചീടാം

കൈകൾ കഴുകാം , മാസ്ക് ധരിക്കാം
വ്യക്തി ശുചിത്വം ഉറപ്പുവരുത്താം

കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം


 

ദേവിമിത്ര
3 എം.എസ്.സി . എൽ .പി .സ്കൂൾ. കലയപുരം .
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത