(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാനാണല്ലോ കൊറോണ
ആരോ ആരോ വന്നല്ലോ
ഞാനാണല്ലോ കൊറോണ
എങ്ങനെ എങ്ങനെ വന്നൂ നീ
തൊട്ടു തൊട്ടു വന്നൂ ഞാൻ
എന്തിനാ എന്തിനാ വന്നൂ നീ
ഭൂമിയെ തീർക്കാൻ വന്നൂ ഞാൻ
മാടി വിളിച്ചിട്ട് വന്നതല്ല
തൊട്ടു വിളിച്ചിട്ട് വന്നതാണ്
എന്നെ തീർക്കാൻ ആളില്ല
ഞാനാണല്ലോ കെങ്കേമൻ
നിന്നെ തീർക്കാൻ ഞങ്ങളുണ്ട്
സോപ്പുണ്ട് മാസ്‌കുണ്ട് അകലമുണ്ട്
ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത