ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwik...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം

കൊറോണയേ കൊറോണയേ
ലോകം ഭയക്കുന്ന കൊറോണയേ
കൊറോണയേ കൊറോണയേ
പരിഭ്രാന്തി പരത്തുന്ന കൊറോണയേ
കൊറോണയേ കൊറോണയേ
അസുഖം പരത്തുന്ന കൊറോണയേ
കൊറോണയെ കൊറോണയെ
നമുക്ക് ഒന്നായ് നേരിടാം
ശുചിത്വം പാലിക്കാം
അകലം പാലിക്കാം.
കരുതലോടെ കേരളത്തിനായ്
ഈ രാജ്യത്തിനായ് ...

ശ്രിയാദിത്ത് .കെ.ആർ
1 ബി ഗവ എൽ വി എൽപിഎസ്സ് മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത