എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/മഹാമാരി

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


പുറത്തിറങ്ങി നടക്കാൻ പോലും
 കഴിയാത്തൊരുകാലം വന്നു....
 ആളുകൾ പോലും തമ്മിൽ തമ്മിൽ
 കാണാത്തൊരു കാലം വന്നു...
 കൈകൾ പരസ്പരം തമ്മിൽ തമ്മിൽ
കൊടുക്കാത്തൊരുകാലം വന്നു...
 കൊറോണയെന്ന മാരകരോഗം
 പോയിടുമോ എന്നേക്കുമായി....
 

അഭിനവ്. കെ.
2.c എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത